Skip to main content

കോവിഡ് 19 ധനസഹായം: ഓണ്‍ലൈനായി അപേക്ഷിക്കണം

 

കേരള ഷോപ്പ്‌സ് ആന്‍ഡ് കോമേഴ്‌സ്യല്‍ എക്‌സ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് കോവിഡ് 19 ധനസഹായത്തിന് ഓണ്‍ലൈനായി boardswelfareassistance.lc.kerala.gov.in മുഖേന അപേക്ഷിക്കണം. കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മറ്റു ബാങ്കുകളില്‍ ലയിപ്പിച്ചിട്ടുണ്ടെങ്കില്‍ കൃത്യമായ അക്കൗണ്ട് വിവരങ്ങള്‍ വാലിപ്പറമ്പ് ആറുമുഖന്‍ കോംപ്ലക്‌സിലുള്ള ജില്ലാ ക്ഷേമനിധി ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2545121.

date