Skip to main content

സാമ്പത്തിക ക്രമക്കേട്:ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സി റദ്ദാക്കി

 

 

മലമ്പുഴ ബ്ലോക്കിന് കീഴില്‍ എം പി കെ ബി വൈ ഏജന്റായി പ്രവര്‍ത്തിക്കുന്ന എം പ്രേമ, w/o മോഹനന്‍, നിവേദ്യം ഹൗസ്, സായി ബാബ കോളനി, കല്ലേക്കുളങ്ങര പാലക്കാട് 678009 എന്ന വ്യക്തി സാമ്പത്തിക ക്രമക്കേട് നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇവരുടെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സി റദ്ദാക്കിയതായി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ദേശീയ സാമ്പത്തിക പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു സാമ്പത്തിക ഇടപാടും ഈ വ്യക്തിയുമായി നടത്തരുതെന്നും അറിയിച്ചിട്ടുണ്ട്.

date