Skip to main content

ഓൺലൈൻ കോഴ്‌സ് രജിസ്‌ട്രേഷൻ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷൻ ആഗസ്റ്റ് 10 മുതൽ 17 വരെ നടത്താം. കൂടുതൽ വിവരങ്ങൾക്ക്: https://rti.img.kerala.gov.in.
പി.എൻ.എക്സ്. 2634/2021

date