Skip to main content

ചുമട്ടുതൊഴിലാളി തർക്കം ഒത്തുതീർപ്പായി 

 

 

തൃശൂർ ചെമ്പുകാവിലെ ട്രിച്ചൂർ പ്ലൈ ഹൗസ് സ്ഥാപനത്തിലെ കയറ്റിറക്ക് തർക്കം ഒത്തുതീർപ്പായി. തൃശൂർ ഒന്നാം സർക്കിൾ അസിസ്റ്റൻ്റ് ലേബർ ഓഫീസർ ഗ്രേഡ് II കെ പി ദർശന വിളിച്ചുചേർത്ത ചർച്ചയിൽ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന് വേണ്ടി ജൂനിയർ സൂപ്രണ്ട് ജോബി, തൊഴിലുടമകൾ, വിവിധ

 യൂണിയൻ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

date