Skip to main content

സാമ്പത്തിക സെന്‍സസ് ജില്ലാ ഏകോപന സമിതി യോഗം 10-ന്

കൊച്ചി: ഏഴാമത് സാമ്പത്തിക സെന്‍സസ് ജില്ലാ ഏകോപന സമിതിയുടെ മൂന്നാമത്തെ യോഗം ഇന്ന് (ഒക്‌ടോബര്‍ 10) ഉച്ചയ്ക്ക് ശേഷം മൂന്നിന് ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണറുടെ ചേമ്പറില്‍ ചേരും.

date