Skip to main content

ബ്രേവറി അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന കുട്ടികള്‍ക്കായുളള നാഷണല്‍ ബ്രേവറി അവാര്‍ഡ് 2021 ലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ www.icw.co.in ലഭ്യമാണ്.

date