Post Category
ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം
നെരുവമ്പ്രം ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് 2018-19 അധ്യയന വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി രണ്ട് വര്‍ഷം. എസ് എസ് എല്‍ സി, തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2018 മെയ് 31 ന് 15 വയസ് തികഞ്ഞിരിക്കണം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഓഫീസില്‍ ലഭിക്കും. അപേക്ഷാ ഫീസ് 25 രൂപ. ജൂണ്‍ 26 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2871789.
date
- Log in to post comments