Post Category
അളവ്തൂക്ക ഉപകരണങ്ങളുടെ പരിശോധന
കല്ല്യാശ്ശേരി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പരിശോധന ക്യാമ്പ് ജൂണ്‍ 11, 12 തീയതികളില്‍ കല്ല്യാശ്ശേരി വില്ലേജ് ഓഫീസ് പരിസരത്ത് നടത്തും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പരിശോധന നടത്തേണ്ട അളവ് തൂക്ക ഉപരണങ്ങള്‍ പ്രസ്തുത ക്യാമ്പില്‍ ഹാജരാക്കണമെന്ന് ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0497 2706503, 8281698123.
date
- Log in to post comments