Skip to main content

ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ലഭിച്ചിട്ടില്ലാത്തവര്‍  ഓഗസ്റ്റ് 31നകം ബന്ധപ്പെടണം

 

ആലപ്പുഴ: ജലജീവന്‍ പദ്ധതി പ്രകാരം പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകള്‍, ആര്യാട്, മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ഇനിയും ലഭിച്ചിട്ടില്ലാത്തവര്‍ ഓഗസ്റ്റ് 31നകം ജല അതോറിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പിന്നീട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. വിശദവിവരത്തിന് പുന്നപ്ര വടക്ക് പഞ്ചായത്ത്, പുന്നപ്ര തെക്ക് പഞ്ചായത്ത് ( ഫോണ്‍: 8547638226) മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകള്‍ (ഫോണ്‍: 8547638526)  എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
 

date