ആലപ്പുഴ ജില്ലയിൽ 998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 135
ചേർത്തല - 22
ചെങ്ങന്നൂർ - 9
കായംകുളം - 16
മാവേലിക്കര - 7
ഹരിപ്പാട് - 5
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 2
ആല - 6
അമ്പലപുഴ നോർത്ത് - 12
അമ്പലപ്പുഴ സൗത്ത് - 11
അരൂക്കുറ്റി - 9
അരൂർ - 32
ആര്യാട് - 12
ഭരണിക്കാവ് - 13
ബുധനൂർ - 7
ചമ്പക്കുളം - 9
ചേന്നംപള്ളിപ്പുറം - 9
ചെന്നിത്തല - 19
ചേപ്പാട് - 4
ചെറിയനാട് - 6
ചേർത്തല സൗത്ത് - 48
ചെറുതന - 4
ചെട്ടികുളങ്ങര - 12
ചിങ്ങോലി - 2
ചുനക്കര - 19
ദേവികുളങ്ങര - 6
എടത്വ - 17
എഴുപുന്ന - 24
കടക്കരപ്പള്ളി - 7
കൈനകരി - 2
കണ്ടല്ലൂർ - 6
കഞ്ഞിക്കുഴി - 14
കാർത്തികപ്പള്ളി - 2
കരുവാറ്റ - 11
കാവാലം - 2
കോടംതുരുത്ത് - 5
കൃഷ്ണപുരം - 10
കുമാരപുരം - 13
കുത്തിയതോട് - 5
മണ്ണഞ്ചേരി - 20
മാന്നാർ - 43
മാരാരിക്കുളം നോർത്ത് - 9
മാരാരിക്കുളം സൗത്ത് - 32
മുഹമ്മ - 14
മുളക്കുഴ - 16
മുതുകുളം - 17
മുട്ടാർ - 1
നെടുമുടി - 3
നീലംപേരൂർ - 7
നൂറനാട് - 57
പാലമേൽ - 9
പള്ളിപ്പാട് - 1
പാണാവള്ളി - 6
പാണ്ടനാട് - 2
പത്തിയൂർ - 5
പട്ടണക്കാട് - 13
പെരുമ്പളം - 1
പുളിങ്കുന്ന് - 0
പുലിയൂർ - 7
പുന്നപ്ര നോർത്ത് - 8
പുന്നപ്ര സൗത്ത് - 4
പുറക്കാട് - 16
രാമങ്കരി - 1
തകഴി - 12
തലവടി - 16
തണ്ണീർമുക്കം - 13
തഴക്കര - 10
താമരക്കുളം - 8
തിരുവൻവണ്ടൂർ - 18
തൃക്കുന്നപ്പുഴ - 3
തുറവൂർ - 20
തെക്കേക്കര - 13
തൈക്കാട്ടുശ്ശേരി - 15
വള്ളികുന്നം - 8
വയലാർ - 12
വീയപുരം - 2
വെളിയനാട് - 2
വെണ്മണി - 2
- Log in to post comments