Skip to main content

ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ലഭിച്ചിട്ടില്ലാത്തവര്‍ ബന്ധപ്പെടണം

 

ആലപ്പുഴ: ജൽ ജീവൻ പദ്ധതി പ്രകാരം ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭിക്കാനുള്ള മാരാരിക്കുളം വടക്ക്, മുഹമ്മ എന്നീ പഞ്ചായത്തുകളിലെ താമസക്കാർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11.00 മുതൽ വൈകിട്ട് 3.30 വരെ 9400507700 എന്ന നമ്പറിൽ കേരള ജല അതോറിറ്റിയുമായി ബന്ധപ്പെടണം.

date