Skip to main content

വി.എൻ. വാസവന്റെ സ്വാതന്ത്ര്യദിനാശംസകൾ

മലയാളികൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് സഹകരണ, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കാലത്താണ്  75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരും പരമാവധി സ്വന്തം വീടുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുകയാണ് വേണ്ടത്. പ്രതിസന്ധിക്കാലത്തും സ്വാതന്ത്ര്യദിനം ആവേശവും പ്രതീക്ഷയും ഉണർത്തുന്നതാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
പി.എൻ.എക്സ്. 2811/2021

date