Skip to main content

ഉദ്യോഗാര്‍ഥികളെ കഷണിക്കുന്നു

കോട്ടക്കല്‍ ഗവ. വനിത പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് വിഷയത്തില്‍ 60 ശതമാനം മാര്‍ക്കൊടുകൂടി റെഗുലര്‍ ബി.ടെക്ക് (കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്), എം.ബി.എ/പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് എന്നീ  യോഗ്യതയും അധ്യാപന  പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.  2021 ഓഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ വച്ച് നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 0483-2750790 നമ്പറില്‍ ബന്ധപ്പെടുക.  
 

date