Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം- തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്

 

     സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ട്രീസ ജോസ് ദേശീയ പതാകയുയര്‍ത്തി. ഭരണസമിതി അംഗം ജയദേവ് ജയന്‍, ബി.ഡി.ഒ. ജയന്‍ വി.ജി, ജോയിന്റ് ബി.ഡി.ഒ. ബേബി എം.എന്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

date