Skip to main content

ജനകീയാസൂത്രണം രജത ജൂബിലി ആഘോഷം

 ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം  ഉദുമ ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം ആഗസ്റ്റ് 17 ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിക്കും. ചടങ്ങില്‍ കഴിഞ്ഞ 25 വര്‍ഷക്കാലം ഉദുമ ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രത്തിന് ചുക്കാന്‍ പിടിച്ച മുന്‍ പ്രസിഡണ്ടുമാരെയും ജനപ്രതിനിധികളേയും ആദരിക്കും.
 

date