Skip to main content

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം: അഭിമുഖം 18 ന്

പുല്ലൂര്‍-പെരിയ പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗം അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് 18 ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

date