Post Category
സ്വാതന്ത്ര്യദിനാഘോഷം:മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ ജീവചരിത്ര ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു
രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായിസ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ ജീവചരിത്ര ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ് അറിയിച്ചു.എറിയാട് മുഹമ്മദ് അബ്ദുറഹിമാന് സ്മാരക മ്യൂസിയത്തില്ഓഗസ്റ്റ് 14 മുതല്‍ ഒരാഴ്ച നീളുന്ന പ്രദര്‍ശനമാണ് സംഘടിപ്പിക്കുക. അബ്ദുറഹ്മാന് സാഹിബിന്റെ ത്യാഗോജ്വലമായ ഏടുകള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനും വീര സ്മരണകള്‍ ഓര്‍മിപ്പിക്കുന്നതിനും വേണ്ടിയാണ് പ്രദര്‍ശനം ഒരിക്കിയിട്ടുള്ളത്.
date
- Log in to post comments