Skip to main content

വെള്ളച്ചാല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അഞ്ചാംതരം പ്രവേശനം

വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാംതരത്തില്‍ 18 സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 22നകം സ്‌കൂളില്‍ നേരിട്ടോ ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോം ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 04994 256162
 

date