Skip to main content

 ചീമേനി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

ചീമേനി പള്ളിപ്പാറയിലെ  ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍  ബി.എസ്സ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ബി.കോം  വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ ഓപ്പറേഷന്‍ കോഴ്‌സുകളില്‍ കോളേജ് നേരിട്ട് അഡ്മിഷന്‍ നടത്തുന്ന പ്രവേശനത്തിന് അപേക്ഷിക്കാം. താൽപര്യമുള്ളവര്‍ http://www.ihrdadmissions.org ലൂടെ ആഗസ്റ്റ് 31 നകം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റിലോ കോളേജ് ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍:  04672257541, 8547005052, 9447627191

date