Skip to main content

പീഡിയാട്രിക് ഒ.പി

തിരുവനന്തപുരം ഐരാണിമുട്ടം ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി തുടങ്ങിയ പീഡിയാട്രിക് വിഭാഗം ഒപി രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കും. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഒപി ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക്: 0471-2463746.
പി.എൻ.എക്സ്. 2828/2021

date