Skip to main content

ഐ.എച്ച്.ആര്‍.ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്വണ്‍ പ്രവേശന തീയതി നീട്ടി

 

 

 

ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ്വണ്‍  പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഓഗസ്റ്റ് 18 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് 24ന് വൈകിട്ട് 3 മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട സ്ഥാപനമേധാവിയ്ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in  വെബ്സൈറ്റില്‍ ലഭ്യമാണ്.

 

date