Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ കെമിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ റിസര്‍ച്ച് ലാബിലേക്കാവശ്യമായ ഡി.എം പ്ലാന്റ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഓഗസ്റ്റ് 27ന് ഉച്ചയ്ക്ക് 2.30ന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383220, 0495 2383210 ല്‍ ബന്ധപ്പെടാം.
date
- Log in to post comments