Skip to main content

കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി; അംശാദായം പുതുക്കല്‍ കാലാവധി 31 വരെ

പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ അംശാദായം അടച്ചു വരുന്ന അംഗങ്ങളുടെ  2020 വര്‍ഷത്തെ പുതുക്കല്‍ ഈ മാസം 31 ന് അവസാനിക്കുമെന്ന് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date