Skip to main content

സപ്ലൈകോ ഓണച്ചന്ത മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു 

 

 

 

നന്മണ്ട സപ്ലൈകോ ഓണ ചന്തയുടെ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.  സെപ്റ്റംബർ 20 വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചന്ത പ്രവർത്തിക്കും. 

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു,  കൊടുവള്ളി സപ്ലൈകോ ഡിപ്പോ മാനേജർ ബി.അഷറഫ്  തുടങ്ങിയവർ പങ്കെടുത്തു.

date