Skip to main content

ഭാരമേറിയ വാഹനങ്ങൾക്ക് നിരോധനം

 

 

 

മണ്ണൂർ ചാലിയം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കോട്ടക്കടവ് ജംങ്ഷൻ മുതൽ കടലുണ്ടി റെയിൽവേ ഗേറ്റ് വരെയുള്ള ഭാഗത്തുകൂടിയുള്ള ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം  നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.    ഭാരമേറിയ വാഹനങ്ങൾ മണ്ണൂർ റെയിൽ റോഡു വഴി തിരിഞ്ഞു പോകണം.

date