Skip to main content

ബിടെക് ഈവനിംഗ് കോഴ്‌സ്: 31 വരെ അപേക്ഷിക്കാം

2021-22 അദ്ധ്യനവർഷത്തെ ബിടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി ആഗസ്റ്റ് 31 വരെ സമർപ്പിക്കാം. മറ്റു വിശദാംശങ്ങൾ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
പി.എൻ.എക്സ്. 2831/2021

date