Skip to main content

ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് പുനര്‍ രൂപീകരണം: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ദുരന്തപൂര്‍വ-ദുരന്താനന്തര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ(ഐ.എ.ജി)പുനര്‍ രൂപീകരണത്തിന് സന്നദ്ധ സംഘടനകകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഇന്ന് (ഓഗസ്റ്റ് 17)വൈകിട്ട് അഞ്ചു വരെ.  http://tiny.cc. IAGkollam ഗൂഗിള്‍ ഫോം ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നിലവില്‍ ല്‍ ഐ.എ.ജിയുടെ ഭാഗമായിട്ടുള്ള സംഘടനകളും അപേക്ഷ നല്‍കണം.

date