Skip to main content

ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്

 

മഞ്ചേരി  ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് 2021-22 ദ്വിവത്സര കോഴ്‌സിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.sitttrkerala.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, രജിസ്‌ട്രേഷന്‍ ഫീസായ 25 രൂപയും സഹിതം മഞ്ചേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഓഗസ്റ്റ് 31 നകം സമര്‍പ്പിക്കണം. ഫോണ്‍ : 9744537484, 8943267518, 04832 766185.

date