Skip to main content

പി.ജി.ഡി.സി.എ കോഴ്‌സ്

 

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ മഞ്ചേരി, പരപ്പനങ്ങാടി കേന്ദ്രങ്ങളില്‍ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പി.ജി.ഡി.സി.എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ibscentre.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. പട്ടിക ജാതി/പട്ടിക വര്‍ഗ/ഒ.ഇ.സി അപേക്ഷകര്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. ഫോണ്‍ 0483 2764674 (മഞ്ചേരി), 0494 2411135 (പരപ്പനങ്ങാടി).

date