Skip to main content

ഗസ്റ്റ്‌ലക്ചറര്‍ നിയമനം

 

കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ഗസ്റ്റ്‌ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. 60ശതമാനം മാര്‍ക്കോടുകൂടി   റഗുലര്‍ ബി.ടെക്ക് (കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്), എം.ബി.എ/പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്, അധ്യാപന പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 18ന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം. ഫോണ്‍: 9895916117.

date