Skip to main content

നവോദയ വിദ്യാലയയില്‍ പ്ലസ് വണ്‍ പ്രവേശനം

കാസര്‍കോട് പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ ക്ലാസില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. www.navodaya.gov.inwww.nvsadmissionclasseleven.in  ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ നിന്നും  2020-21  അധ്യയന വര്‍ഷത്തില്‍ 10-ാം ക്ലാസ്സ് പാസ്സായവരും,  2003 ജൂണ്‍ ഒന്നിനും 2007 മെയ് 31 നും  ഇടയില്‍ ജനിച്ചവരുമായിരിക്കണം. അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 26. ഫോണ്‍- 04672234057, 7379558287.

date