Skip to main content

മരങ്ങൾ ലേലം ചെയ്യുന്നു 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എടത്തിരുത്തി ഗവൺമെന്റ് ഐടിഐ ക്യാമ്പസിൽ മുറിച്ചിട്ട മരങ്ങൾ ലേലം ചെയ്യുന്നു. ഓഗസ്റ്റ് 17ന് രാവിലെ 10 നാണ് ലേലം. പങ്കെടുക്കുന്നവർ 2500 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. ലേലം സംബന്ധിച്ച മറ്റ് പൊതുവായ സർക്കാർ നിബന്ധനകളെല്ലാം ഈ ലേലത്തിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിനങ്ങളിലും എടത്തിരുത്തി ഐടിഐ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 0480-2870252, 9497068385

date