Skip to main content

കോണ്‍ഫിഡന്‍ഷ്യല്‍  അസിസ്റ്റന്റ് ഒഴിവ്

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ കോണ്‍ഫിഡന്‍ഷ്യല്‍  അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. പ്രായോഗിക പരീക്ഷയും കൂടിക്കാഴ്ചയും ആഗസ്റ്റ് 25 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിങ്ങ് ലോവര്‍ ആന്റ് ഷോര്‍ട്ട് ഹാന്റ് യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04994 256722

date