Skip to main content

അപേക്ഷാ തീയതി നീട്ടി

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉദുമ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 20 വരെ നീട്ടി. വിശദവിവരങ്ങള്‍ www.fcikerala.org ല്‍ ലഭ്യമാണ്. ഫോണ്‍: 9746387398

date