Skip to main content

ഹൈക്കോടതിയില്‍ ഇന്റേണ്‍ഷിപ്പ്

കേരള ഹൈക്കോടതിയില്‍ എന്‍ജിനിയറിങ് ഇന്റേണ്‍, ലാ ഇന്റേണ്‍ എന്നിവര്‍ക്ക് അവസരം. മൂന്നു മുതല്‍ ആറ് മാസത്തേക്കാണ് നിയമനം. വിശദവിവരം www.hckrecruitment.nic.in ല്‍ ലഭിക്കും.

date