Skip to main content

കോവിഡ് പെരുമാറ്റച്ചട്ട ലംഘനം:  194 വാഹനങ്ങള്‍ പിടിച്ചെടുത്തു

കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഞായറാഴ്ച  194  വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വിവിധ പോലീസ്റ്റേഷനുകളിലായി  31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  35  പേരെ അറസ്റ്റ്  ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1230 പേര്‍ക്കെതിരെയും ജില്ലയില്‍ പോലീസ് കേസെടുത്ത് പിഴ ഈടാക്കി.

date