Skip to main content
കായികതാരങ്ങള്‍ക്കുള്ള പോഷകാഹാര കിറ്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍.എ വിതരണം ചെയ്യുന്നു

കായികതാരങ്ങള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

 

ജില്ലയിലെ 80 ഓളം കായികതാരങ്ങള്‍ക്കുള്ള പോഷകാഹാര കിറ്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍.എ വിതരണം ചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം രാമചന്ദ്രന്‍, എക്‌സി. കമ്മിറ്റി അംഗങ്ങളായ ടി.കെ ഹെന്‍ട്രി, കെ.വി ജയപ്രകാശ്, ഡോ. പി.സി ഏലിയാമ്മ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ബിജു ഗ്രിഗറി എന്നിവര്‍ പങ്കെടുത്തു.

date