Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഓഗസ്റ്റ് 17) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. പിരായിരി - ഗ്രാമ പഞ്ചായത്ത് കല്യാണ മണ്ഡപം

2. കൊപ്പം - കുടുംബാരോഗ്യ കേന്ദ്രം

3. കടമ്പഴിപ്പുറം - ജി യു   പി സ്കൂൾ, കടമ്പഴിപ്പുറം(സി എച്ച് സി ക്ക് സമീപം)

4. അയിലൂർ - കുടുംബാരോഗ്യ കേന്ദ്രം

5. എലവഞ്ചേരി - പനങ്ങാട്ടിരി യു പി സ്കൂൾ

6. തരൂർ - കെ എം എം എൽ പി സ്കൂൾ, അത്തിപ്പൊറ്റ (രാവിലെ 9:30 മുതൽ )

- ബി.ജെ.ബി സ്കൂൾ, അരിയാശ്ശേരി (ഉച്ചക്ക് 2:00 മുതൽ വൈ കിട്ട് 4:30 വരെ)

7. കണ്ണാടി - ബഡ്സ് സ്കൂൾ, ചെങ്ങലംകാട്(രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)

- കമ്യൂണിറ്റി ഹാൾ, കിനാശ്ശേരി ( ഉച്ചക്ക് 2:00 മുതൽ വൈകീട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 16 വരെ 1162835 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഓഗസ്റ്റ് 16 വരെ 1162835 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 216276 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 16 ന് 1344 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 16) ടെസ്റ്റ് പോസിറ്റിവിറ്റി 18.31 ശതമാനമാണ്.

ഇന്ന് (ഓഗസ്റ്റ് 16) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. കൊടുമ്പ്‌ - ജി എൽ പി എസ്, തിരുവാലത്തൂർ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- കല്ലിങ്ങൽ അങ്കണവാടി (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

2. കേരളശ്ശേരി - പ്രാഥമികാരോഗ്യകേന്ദ്രം

3. വല്ലപ്പുഴ - ചൂരക്കോട് ഗവ. ഹൈസ്കൂൾ

4. അലനല്ലൂർ - എസ് എൻ ഡി പി ഹാൾ, പാലക്കുന്ന്, വട്ടമണ്ണപ്പുറം എടത്തനാട്ടുകര

5. ചാലിശ്ശേരി - അൻസാരി ഓഡിറ്റോറിയം

6. തൃത്താല - എ യു പി സ്കൂൾ ഞാങ്ങാട്ടിരി

7. മലമ്പുഴ - പ്രാഥമികാരോഗ്യകേന്ദ്രം
 

date