Skip to main content

നേത്രചികിത്സാ സാമഗ്രികള്‍ക്ക് ടെണ്ടർ ക്ഷണിച്ചു

 

കോട്ടയം ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിക്ക് ഒരു വർഷത്തേക്ക് ആവശ്യമായ കണ്ണടകൾ  നേത്ര ചികിത്സാ ഉപകരണങ്ങൾ , മരുന്നുകൾ , ലെൻസ് എന്നിവ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. സെപ്തംബർ 15-നകം ജില്ലാ മെഡിക്കൽ ഓഫീസിൽ നൽകണം. ഫോൺ: 0481 2562778, 2562923.

date