ജില്ലയില്‍ 748 പേര്‍ക്ക് കോവിഡ്; 1284 പേര്‍ക്ക് രോഗമുക്തി
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.06%
ആലപ്പുഴ: ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 16) 748 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1284 പേര് രോഗമുക്തരായി. 13.06 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 727 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 233009 പേര് രോഗമുക്തരായി. 9271 പേര് ചികിത്സയിലുണ്ട്.
238 പേര് കോവിഡ് ആശുപത്രികളിലും 1900 പേര് സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6020 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 202 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1619 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1242 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 20931 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 5726 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.
- Log in to post comments