Skip to main content

തീറ്റപ്പുല്‍ ഇനങ്ങളും ക്യഷി രീതികളും: ഓണ്‍ലൈന്‍ പരിശീലനം

 

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പ്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് (ഓഗസ്റ്റ് 17) രാവിലെ 11 മുതല്‍ ''വിവിധ തീറ്റപ്പുല്‍ ഇനങ്ങളും അവയുടെ ക്യഷി രീതികളും'' എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇന്ന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരത്തിന് ഫോണ്‍: 0476 2698550.

date