Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

 

ആലപ്പുഴ: ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ നടക്കുന്ന വിവിധ വര്‍ഷങ്ങളിലെ കെ-ടെറ്റ് പരീക്ഷ വിജയിച്ച് ജൂലൈ 23നകം വെരിഫിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പരീക്ഷാര്‍ത്ഥികളുടെ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുന്നതിനായി പരീക്ഷാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഹാള്‍ട്ടിക്കറ്റുമായി എത്തണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

date