Skip to main content

മണ്ണ് ലേലം 

 

ആലപ്പുഴ: ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി ആറാട്ടുപുഴ വില്ലേജില്‍  ബ്ലോക്ക് 18ല്‍ റീസര്‍വ്വെ 201/2ല്‍ പെട്ട പുറമ്പോക്ക് വസ്തുവില്‍  (വലിയഴീയ്ക്കല്‍ ഹാര്‍ബറിന് സമീപം) ദേശീയ ജലപാതാ വികസനത്തിന്റെ ഭാഗമായി ഡ്രഡ്ജ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള 7296.75 ഘന. മീറ്റര്‍ കായല്‍ മണ്ണ് ലേലം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 26ന് രാവിലെ 11ന് കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസിലെ ലേലത്തില്‍ പങ്കെടുക്കാം. വിശദവിവരത്തിന് ഫോണ്‍: 0479-2412797.

date