ആലപ്പുഴ ജില്ലയിൽ 748 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 748 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 87
ചേർത്തല - 29
ചെങ്ങന്നൂർ - 12
കായംകുളം - 29
മാവേലിക്കര - 4
ഹരിപ്പാട് - 10
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 4
ആല - 36
അമ്പലപുഴ നോർത്ത് - 7
അമ്പലപ്പുഴ സൗത്ത് - 5
അരൂക്കുറ്റി - 3
അരൂർ - 13
ആര്യാട് - 17
ഭരണിക്കാവ് - 10
ബുധനൂർ - 6
ചമ്പക്കുളം - 6
ചേന്നംപള്ളിപ്പുറം - 13
ചെന്നിത്തല - 9
ചേപ്പാട് - 1
ചെറിയനാട് - 6
ചേർത്തല സൗത്ത് - 43
ചെറുതന - 1
ചെട്ടികുളങ്ങര - 13
ചിങ്ങോലി - 1
ചുനക്കര - 4
ദേവികുളങ്ങര - 4
എടത്വ - 1
എഴുപുന്ന - 30
കടക്കരപ്പള്ളി - 6
കൈനകരി - 3
കണ്ടല്ലൂർ - 7
കഞ്ഞിക്കുഴി - 8
കാർത്തികപ്പള്ളി - 3
കരുവാറ്റ - 12
കാവാലം - 1
കോടംതുരുത്ത് - 5
കൃഷ്ണപുരം - 9
കുമാരപുരം - 4
കുത്തിയതോട് - 19
മണ്ണഞ്ചേരി - 22
മാന്നാർ - 6
മാരാരിക്കുളം നോർത്ത് - 10
മാരാരിക്കുളം സൗത്ത് - 15
മുഹമ്മ - 14
മുളക്കുഴ - 11
മുതുകുളം - 4
മുട്ടാർ - 3
നെടുമുടി - 8
നീലംപേരൂർ - 1
നൂറനാട് - 12
പാലമേൽ - 2
പള്ളിപ്പാട് - 6
പാണാവള്ളി - 8
പാണ്ടനാട് - 0
പത്തിയൂർ - 11
പട്ടണക്കാട് - 15
പെരുമ്പളം - 1
പുളിങ്കുന്ന് - 2
പുലിയൂർ - 2
പുന്നപ്ര നോർത്ത് - 12
പുന്നപ്ര സൗത്ത് - 1
പുറക്കാട് - 8
രാമങ്കരി - 1
തകഴി - 6
തലവടി - 3
തണ്ണീർമുക്കം - 18
തഴക്കര - 11
താമരക്കുളം - 13
തിരുവൻവണ്ടൂർ - 0
തൃക്കുന്നപ്പുഴ - 2
തുറവൂർ - 17
തെക്കേക്കര - 2
തൈക്കാട്ടുശ്ശേരി - 2
വള്ളികുന്നം - 8
വയലാർ - 6
വീയപുരം - 1
വെളിയനാട് - 5
വെണ്മണി - 2
- Log in to post comments