Skip to main content

കുട്ടനാട്ടിലും ജില്ലയിലെ തീരദേശ വാർഡുകളിലും  പ്രത്യേക വാക്സിനേഷൻ കാമ്പയിൻ ഇന്നു മുതൽ

 

ആലപ്പുഴ: കുട്ടനാട്ടിലെ പഞ്ചായത്തുകളിലും  ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും ആലപ്പുഴ നഗരസഭയിലെയും തീരദേശ വാർഡുകളിലും പ്രത്യേക വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ.  ഇന്ന്(ഓഗസ്റ്റ് 17) മുതൽ സെപ്റ്റംബർ 13 വരെയാണ് കാമ്പയിൻ. 

സ്ഥലവും വാർഡും വാക്സിനേഷൻ  തീയതിയും  ചുവടെ

കുട്ടനാട് താലൂക്ക്

കൈനകരി ഗ്രാമപഞ്ചായത്ത് - ഓഗസ്റ്റ് 17,24,31, സെപ്റ്റംബർ 4
കാവാലം ഗ്രാമപഞ്ചായത്ത് - ഓഗസ്റ്റ് 17,24,31, സെപ്റ്റംബർ 4.
നീലംപേരൂർ ഗ്രാമപഞ്ചായത്ത് - ഓഗസ്റ്റ് 17,23,29, സെപ്റ്റംബർ 2
പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് - ഓഗസ്റ്റ് 18,25, സെപ്റ്റംബർ 1,5
വെളിയനാട് ഗ്രാമപഞ്ചായത്ത്- ഓഗസ്റ്റ് 18,25, സെപ്റ്റംബർ 1,5
നെടുമുടി ഗ്രാമപഞ്ചായത്ത് - ഓഗസ്റ്റ് 18,24,30, സെപ്റ്റംബർ 3
ചമ്പക്കുളം ഗ്രാമപഞ്ചായത്ത് - ഓഗസ്റ്റ് 19,26, സെപ്റ്റംബർ 2, 6
രാമങ്കരി ഗ്രാമപഞ്ചായത്ത്- ഓഗസ്റ്റ് 19, 26, സെപ്റ്റംബർ 2, 6
മുട്ടാർ ഗ്രാമപഞ്ചായത്ത്- ഓഗസ്റ്റ് 19,25,31, സെപ്റ്റംബർ 4.
എടത്വ ഗ്രാമപഞ്ചായത്ത്- ഓഗസ്റ്റ് 20,27, സെപ്റ്റംബർ 3,7
തലവടി ഗ്രാമപഞ്ചായത്ത്- ഓഗസ്റ്റ് 20,27, സെപ്റ്റംബർ 3,7
തകഴി ഗ്രാമപഞ്ചായത്ത്- ഓഗസ്റ്റ് 20,26, സെപ്റ്റംബർ 1,5

വിവിധ പഞ്ചായത്തുകളിലെ തീരദേശ വാർഡുകൾ

കുത്തിയതോട്-വാർഡ് 1,16 -ഓഗസ്റ്റ് 17
തുറവൂർ-വാർഡ് 1 -ഓഗസ്റ്റ് 17, വാർഡ് 16,18-ഓഗസ്റ്റ് 18
പട്ടണക്കാട്-വാർഡ് 1-ഓഗസ്റ്റ് 18, വാർഡ് 17, 19-ഓഗസ്റ്റ് 19
കടക്കരപ്പള്ളി-വാർഡ് 1- ഓഗസ്റ്റ് 19, വാർഡ് 12, 14-ഓഗസ്റ്റ് 20
ചേർത്തല തെക്ക്-വാർഡ് 1-ഓഗസ്റ്റ് 20, വാർഡ് 16,17,19- ഓഗസ്റ്റ് 21, വാർഡ് 20,22 -ഓഗസ്റ്റ് 22
മാരാരിക്കുളം വടക്ക്-വാർഡ് 1-ഓഗസ്റ്റ് 22, വാർഡ് 14, 17, 18-ഓഗസ്റ്റ് 23
മാരാരിക്കുളം തെക്ക്-വാർഡ് 1,11,13-ഓഗസ്റ്റ് 24, വാർഡ് 16,19,21-ഓഗസ്റ്റ് 25, വാർഡ് 22- ഓഗസ്റ്റ് 26
പുന്നപ്ര വടക്ക്-വാർഡ് 12,13-ഓഗസ്റ്റ് 26, വാർഡ് 16,17 -ഓഗസ്റ്റ് 27
പുന്നപ്ര തെക്ക്- വാർഡ് 1-ഓഗസ്റ്റ് 27, വാർഡ് 13,14,15-ഓഗസ്റ്റ് 28, വാർഡ് 16,17-ഓഗസ്റ്റ് 29
അമ്പലപ്പുഴ വടക്ക്- വാർഡ് 1-ഓഗസ്റ്റ് 29, വാർഡ് 13,14,15-ഓഗസ്റ്റ് 30, വാർഡ് 17,18-ഓഗസ്റ്റ് 31
അമ്പലപ്പുഴ തെക്ക്-വാർഡ് 1-ഓഗസ്റ്റ് 31, വാർഡ് 14, 15- സെപ്റ്റംബർ 1
പുറക്കാട്-വാർഡ് 1-സെപ്റ്റംബർ 1, വാർഡ് 8,9,10-സെപ്റ്റംബർ 2, വാർഡ് 12,13,14-സെപ്റ്റംബർ 3, വാർഡ് 15,16,17-സെപ്റ്റംബർ 4, വാർഡ് 18-സെപ്റ്റംബർ 5
തൃക്കുന്നപ്പുഴ-വാർഡ് 1,7-സെപ്റ്റംബർ 5, വാർഡ് 8,9,10-സെപ്റ്റംബർ 6, വാർഡ് 11,12,13-സെപ്റ്റംബർ 7, വാർഡ് 14,15,16-സെപ്റ്റംബർ 8, വാർഡ് 17-സെപ്റ്റംബർ 9
ആറാട്ടുപുഴ-വാർഡ് 1,6- സെപ്റ്റംബർ 9, വാർഡ് 7,8,9-സെപ്റ്റംബർ 10, വാർഡ് 10,11,12-സെപ്റ്റംബർ 11, വാർഡ് 13,14,15-സെപ്റ്റംബർ 12, വാർഡ് 16,17,18-സെപ്റ്റംബർ 13

ആലപ്പുഴ നഗരസഭയിലെ തീരദേശ വാർഡുകൾ

വാടയ്ക്കൽ വാർഡ്- ഓഗസ്റ്റ് 21,28
ബീച്ച് വാർഡ്- ഓഗസ്റ്റ് 21,28
റെയിൽവേ സ്റ്റേഷൻ വാർഡ്- ഓഗസ്റ്റ് 21,27
സീവ്യൂ വാർഡ്- ഓഗസ്റ്റ് 22,29
വാടക്കനാൽ വാർഡ്- ഓഗസ്റ്റ് 22,29
കാഞ്ഞിരംചിറ വാർഡ്- ഓഗസ്റ്റ് 22,28
മംഗലം വാർഡ്- ഓഗസ്റ്റ് 23,30
തുമ്പോളി വാർഡ്- ഓഗസ്റ്റ് 23,30
 

date