Skip to main content

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു

 
ബംഗാൾ ഉൾകടലിൽ ഒഡിഷ - ആന്ധ്രാ തീരത്തിനു സമീപമായി ന്യുന മർദ്ദം രൂപപ്പെട്ടു .

പൊതുവെ ശക്തി കുറഞ്ഞ ന്യുന മർദ്ദത്തിന്റെ ഫലമായി കേരളത്തിൽ  നിലവിലെ സ്ഥിതിയിൽ  നിന്ന് മാറി അടുത്ത 3 ദിവസങ്ങളിൽ  വ്യാപകമായി സാധാരണ മഴ ലഭിക്കാൻ സാധ്യത.

date