Skip to main content

നീന്തല്‍ അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സാക്ഷ്യപത്രം നല്‍കും

 

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന നീന്തല്‍ അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുന്നതിനായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സാക്ഷ്യപത്രം നല്‍കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍.എ അറിയിച്ചു. വിദ്യാര്‍ഥിയുടെ രക്ഷിതാവിന്റെ സത്യവാങ്മൂലം, മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
 

date