Skip to main content

കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ പ്രവേശനം

 

കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സഹായത്തോടെയുള്ള എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍സ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി/പ്ലസ് ടു/ ഡിഗ്രി ആണ് യോഗ്യത. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം, ഇന്റര്‍വ്യൂ പരിശീലനം, കരിയര്‍ ഡെവലപ്പ്മെന്റ് എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും. റെഗുലര്‍ ബാച്ചുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഞാറാഴ്ച ബാച്ചുകളും ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 7510481819.

date