Skip to main content

പരാതിപരിഹാര സെൽ ചേരുന്നു

ഒളരിക്കര ഇഎസ്ഐ ആശുപത്രിയിലെ പരാതിപരിഹാര സെൽ ഓഗസ്റ്റ് 26ന് വൈകിട്ട് 3 മണിക്ക് സൂപ്രണ്ടിൻ്റെ ഓഫീസിൽ ചേരുന്നു. സ്ഥാപനത്തിൻ്റെ പ്രവർത്തനത്തെ സംബന്ധിച്ച പരാതികൾ ഓഫീസിൽ സമർപ്പിക്കാം.

date