Skip to main content

കോവിഡ് ആശുപത്രികളിൽ 1,105 കിടക്കകൾ ഒഴിവ്

 

 

 

ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,989 കിടക്കകളിൽ 1,105 എണ്ണം ഒഴിവുണ്ട്. 68 ഐ.സി.യു കിടക്കകളും 30 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 617 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 282 കിടക്കകൾ, 20 ഐ.സി.യു, 15 വെന്റിലേറ്റർ, 380 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി  978 കിടക്കകളിൽ 556 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 291 എണ്ണം ഒഴിവുണ്ട്. 71 ഡോമിസിലിയറി കെയർ സെന്ററുകളിൽ  ആകെയുള്ള 1,904 കിടക്കകളിൽ 1,540 എണ്ണം ഒഴിവുണ്ട്.

date